Responsible Responses | Creative Criticism

നബി(സ)യുടെ പേരില്‍ കള്ളം പറഞ്ഞ് അല്ലാഹുവിന്‍റെ അടുക്കല്‍ ശിക്ഷയും ജനങ്ങളില്‍ തെറ്റിദ്ധാരണയും വളര്‍ത്തുന്ന വിഘടിത സുന്നികള്‍ അഹ്ലുസുന്നതി വല്‍ജമാ'അയില്‍ നിന്ന് അണികളെ അകറ്റുന്നു.

ബഹാഉദ്ദീന്‍ നദ് വിയുടെ കുടുംബക്കാര്‍ അദ്ദേഹത്തിന് അയച്ചതായി പത്രത്തില്‍ വന്ന കത്തിനെ കുറിച്ച് അതില്‍ ഒപ്പ് വെച്ച അനുജന്‍ സൈനുദ്ദീന്‍ ബാഖവി സംസാരിക്കുന്നു.