Responsible Responses | Creative Criticism
നബി(സ)യുടെ പേരില്‍ കള്ളം പറഞ്ഞ് അല്ലാഹുവിന്‍റെ അടുക്കല്‍ ശിക്ഷയും ജനങ്ങളില്‍ തെറ്റിദ്ധാരണയും വളര്‍ത്തുന്ന വിഘടിത സുന്നികള്‍ അഹ്ലുസുന്നതി വല്‍ജമാ'അയില്‍ നിന്ന് അണികളെ അകറ്റുന്നു.
Pages
- തിരുകേശത്തിന് നിഴലുണ്ടാവുമോ? ഒ എം തരുവണ x നൌ ഷാദ് അഹ്സനി
- വെല്ലൂരിലെ സനദ് നൗഷാദ് അഹ്സനിയോട് ചോദിക്കൂ
- SYS Press Meet Report 01-07-2011
- ബ്ലാക്ക് ആന്റ് വൈറ്റ് യുഗത്തിലെ കൂപമണ്ഡൂകങ്ങള്‍
- ജാലിയ വാല , ഉസ്താദ് ആന്റ് ശൈഖ് ഓഫ് കാന്തപുരം , ബോംബെ
- തൃശൂര്‍ ജില്ല SSF-കാര്‍ SKSSF-ന്റെ സംവാദ വെല്ലുവിളി സ്വീകരിച്ചില്ല
- കേശവിവാദം: പ്രമാണങ്ങള്‍ പറയുന്നത്- അബ്ദുല്‍ ഹമീദ് ഫൈസി
- ഡോ:ബഹാവുദ്ദീന്‍ നദ് വിയുടെ സെനഗല്‍ യാത്ര :വിഘടിതര്‍ സത്യത്തെ മറച്ചു പിടിക്കുന്നത് ഭീരുത്വം- ഹാദിയ
- മര്കസിലെ മുടിക്ക് സനദുണ്ടോ. അതോ ഇല്ലേ.?. പേരോട് ഫോണില്‍ സത്യം പറഞ്ഞപ്പോള്‍.
- കാരന്തൂരുകാരെ സഹായിച്ചത് ആര്? തിരിച്ച് ആരെ സഹായിക്കണം? മുള്ളൂര്‍ക്കരയുടെ രാഷ്ട്രീയ "വയള്"
- വിവാദകേശം: വിഘടിത വിഭാഗം ആലപ്പുഴ ജില്ല മുശാവറ മെമ്പര്‍ ആറ്റക്കോയ തങ്ങളുടെ നിലപാട്
- 40 കോടിയുടെ പള്ളിക്ക് തെളിവുണ്ടാക്കാന്‍ വിഘടിതരുടെ കൈകടത്തല്‍ ബുഖാരിയിലും
- വിവാദകേശം;വിശ്വാസികള്‍ വഞ്ചിതരാവരുത്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ
- "പ്രവാചക കേശം; വിഘടിത വെബ് സൈറ്റിന്റെ ഒളിച്ച് കളി"
- ഒരു കേശപ്രദര്ശനത്തിന്റെ ദ്യശ്യങ്ങളിലേക്ക്.
വെല്ലുരിലെ സനദ് വിഘടിതര്‍ ചോദിച്ച് മനസ്സിലാക്കാന്‍ ശ്രമിക്കുന്നതെന്തിന്.?
സനദുള്ള തിരുകേശങ്ങള്‍ ലോകത്തിന്‍റെ പല ഭാഗങ്ങലിലും ഉണ്ട് എന്നതാണ് സമസ്തയുടെ നിലപാട്. ഗസ്റജിയന്‍ മുടിക്ക് സനദ് ഇല്ല എന്നും. മീറ്ററുകള്‍ നീളമുള്ള ആയിരക്കണക്കിനുള്ള മുടികളില്‍ നിന്ന് ഒരു കഷ്ണം ഇറക്കുമതി ചെയ്യുകയും. 25000 രുപക്കുള്ള മുസല്ലയായും 1000 രൂപക്കുള്ള മുടിപ്പള്ളി ഫോട്ടോയായും മുടിയിട്ട വെള്ളമായും പണ സമ്പാദനം നടത്തുകയും മുടിപ്പള്ളിക്ക് വേണ്ടി സമുദായത്തിലെ പാവപ്പെട്ടവരില്‍ നിന്ന് ആയിരങ്ങള്‍ ഒരു കണക്കുമില്ലാതെ സംഭാവന വാങ്ങി പണക്കാര്‍ക്കുതകുന്ന തരത്തില്‍ റിയല്‍ എസ്റ്റേറ്റ് സംരംഭം തുടങ്ങാനിരിക്കുന്നു. ഈ കേശം "തിരു" തന്നെ എന്നതിന്‍റെ അടിസ്ഥാനമായ സനദ് അന്വേഷിക്കുന്നവരോട് ലോകത്ത് സ്ഥിരപ്പെട്ട തിരുകേശങ്ങളുടെ സനദ് ഹാജരാക്കാന്‍ ആവശ്യപ്പെടുന്നതെന്തിനാണ്?. ഒരു സനദ് കിട്ടിയാല്‍ അത് കോപ്പിയടിച്ച് ന്യൂസിലാന്‍റ് സഖാഫിയെക്കൊണ്ട് പുതിയ ഗസ്റജിയന്‍ നസബ ഉണ്ടാക്കാനാണോ.? നടപ്പില്ല മക്കളെ...