------------------------------------------------------------------------
പ്രായാധിക്യം കാരണമുള്ള കാഴ്ച കുറവുകൊണ്ട് ചിലപ്പോള്‍ ഉസ്താദിനു മുടികള്‍ കെട്ടിത്തൂക്കിയ ചരടിന്‍റെ കെട്ട് കാണാന്‍ പറ്റിയില്ലായിരിക്കും. എന്നാലും ഇത്രേയും വലിയ പൊതി കണ്ണില്‍ പെടാതിരിക്കുമോ..? പ്ലീസ്, ദയവു ചെയ്ത് , ഉസ്താദും കുറച്ചുകാലം സമസ്തയില്‍ ഉണ്ടായിരുന്നല്ലോ..? ആ പൈത്യകം ഓര്‍ത്തെങ്കിലും മുടികളുടെ ആധിക്യവും നീളക്കൂടുതലും സമ്മതിക്കണം. ഇനിയും കണ്ണടച്ച് ഇരുട്ടാക്കരുത്.