കാസര്‍കോട്: തെരഞ്ഞെടുപ്പ് വരുമ്പോള്‍ വോട്ടുബാങ്ക് രാഷ്ട്രീയം ലക്ഷ്യംവെച്ച്, സഹായിച്ചവരെ സഹായിക്കുമെന്ന് പ്രഖ്യാപിക്കുകയും തെരഞ്ഞെടുപ്പിനുശേഷം വിജയിച്ചവരുടെ കൂടെ നിന്നുകൊണ്ട് ഞങ്ങളാണ് വിജയിപ്പിച്ചതെന്ന് പറയുകയും ചെയ്യുന്ന വില കുറഞ്ഞ രാഷ്ട്രീയ നയം സമസ്തക്കില്ലെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ലിയാര് പ്രസ്താവിച്ചു. സമസ്ത എന്ന പദം ഉപയോഗിക്കാന്‍ എന്തുകൊണ്ടും പൂര്‍ണ അധികാരമുള്ളത് കണ്ണിയത്തും ശംസുല്‍ ഉലമയും നേതൃത്വം നല്കിയ പണ്ഡിത സഭയുടെ അനുയായികള്‍ക്ക് മാത്രമാണെന്നും വിഘടിതര്‍ക്ക് ആ പദം ഉപയോഗിക്കാന്‍ അധികാരമില്ലെന്നും ചെറുശ്ശേരി കൂട്ടിച്ചേര്‍ത്തു. ബെളിഞ്ചം ശാഖാ എസ്.കെ.എസ്.എസ്.എഫിന്റെയും ഇസ്ലാമിക് സെന്റര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
- തിരുകേശത്തിന് നിഴലുണ്ടാവുമോ? ഒ എം തരുവണ x നൌ ഷാദ് അഹ്സനി
- വെല്ലൂരിലെ സനദ് നൗഷാദ് അഹ്സനിയോട് ചോദിക്കൂ
- SYS Press Meet Report 01-07-2011
- ബ്ലാക്ക് ആന്റ് വൈറ്റ് യുഗത്തിലെ കൂപമണ്ഡൂകങ്ങള്‍
- ജാലിയ വാല , ഉസ്താദ് ആന്റ് ശൈഖ് ഓഫ് കാന്തപുരം , ബോംബെ
- തൃശൂര്‍ ജില്ല SSF-കാര്‍ SKSSF-ന്റെ സംവാദ വെല്ലുവിളി സ്വീകരിച്ചില്ല
- കേശവിവാദം: പ്രമാണങ്ങള്‍ പറയുന്നത്- അബ്ദുല്‍ ഹമീദ് ഫൈസി
- ഡോ:ബഹാവുദ്ദീന്‍ നദ് വിയുടെ സെനഗല്‍ യാത്ര :വിഘടിതര്‍ സത്യത്തെ മറച്ചു പിടിക്കുന്നത് ഭീരുത്വം- ഹാദിയ
- മര്കസിലെ മുടിക്ക് സനദുണ്ടോ. അതോ ഇല്ലേ.?. പേരോട് ഫോണില്‍ സത്യം പറഞ്ഞപ്പോള്‍.
- കാരന്തൂരുകാരെ സഹായിച്ചത് ആര്? തിരിച്ച് ആരെ സഹായിക്കണം? മുള്ളൂര്‍ക്കരയുടെ രാഷ്ട്രീയ "വയള്"
- വിവാദകേശം: വിഘടിത വിഭാഗം ആലപ്പുഴ ജില്ല മുശാവറ മെമ്പര്‍ ആറ്റക്കോയ തങ്ങളുടെ നിലപാട്
- 40 കോടിയുടെ പള്ളിക്ക് തെളിവുണ്ടാക്കാന്‍ വിഘടിതരുടെ കൈകടത്തല്‍ ബുഖാരിയിലും
- വിവാദകേശം;വിശ്വാസികള്‍ വഞ്ചിതരാവരുത്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ
- "പ്രവാചക കേശം; വിഘടിത വെബ് സൈറ്റിന്റെ ഒളിച്ച് കളി"
- ഒരു കേശപ്രദര്ശനത്തിന്റെ ദ്യശ്യങ്ങളിലേക്ക്.