സമസ്ത
വാര്‍ഷികം നടന്നത് കൂരിയാട് ദേശീയ പാത 17 നു ഇരുവശവുമുള്ള 37 ഏക്കര്‍
വിസ്തൃതിയുള്ള പാടത്ത്. സമ്മേളന വേദിയും കവിഞ്ഞു കിലോമീറ്ററുകളോളം ദേശീയ
പാതയില്‍ ഇരു വശത്തേക്കും തടിച്ചു കൂടിയ ജനസാഗരം സമ്മേളന വേദിയില്‍
പോലുമെത്താനാകാതെ ഞെരുങ്ങി നിന്നു. കഷ്ടിച്ച് രണ്ട് ഏക്കര്‍ വിസ്തൃതിയുള്ള
ചന്ദ്രശേഖരന് നായര്‍ സ്റ്റേഡിയത്തില്‍ വെച്ചു നടത്തുന്ന മുടി സമ്മേളനത്തെ
സമസ്ത സമ്മേളനവുമായി താരതമ്യം ചെയ്യാന്‍ ശ്രമിക്കരുത്
- തിരുകേശത്തിന് നിഴലുണ്ടാവുമോ? ഒ എം തരുവണ x നൌ ഷാദ് അഹ്സനി
- വെല്ലൂരിലെ സനദ് നൗഷാദ് അഹ്സനിയോട് ചോദിക്കൂ
- SYS Press Meet Report 01-07-2011
- ബ്ലാക്ക് ആന്റ് വൈറ്റ് യുഗത്തിലെ കൂപമണ്ഡൂകങ്ങള്‍
- ജാലിയ വാല , ഉസ്താദ് ആന്റ് ശൈഖ് ഓഫ് കാന്തപുരം , ബോംബെ
- തൃശൂര്‍ ജില്ല SSF-കാര്‍ SKSSF-ന്റെ സംവാദ വെല്ലുവിളി സ്വീകരിച്ചില്ല
- കേശവിവാദം: പ്രമാണങ്ങള്‍ പറയുന്നത്- അബ്ദുല്‍ ഹമീദ് ഫൈസി
- ഡോ:ബഹാവുദ്ദീന്‍ നദ് വിയുടെ സെനഗല്‍ യാത്ര :വിഘടിതര്‍ സത്യത്തെ മറച്ചു പിടിക്കുന്നത് ഭീരുത്വം- ഹാദിയ
- മര്കസിലെ മുടിക്ക് സനദുണ്ടോ. അതോ ഇല്ലേ.?. പേരോട് ഫോണില്‍ സത്യം പറഞ്ഞപ്പോള്‍.
- കാരന്തൂരുകാരെ സഹായിച്ചത് ആര്? തിരിച്ച് ആരെ സഹായിക്കണം? മുള്ളൂര്‍ക്കരയുടെ രാഷ്ട്രീയ "വയള്"
- വിവാദകേശം: വിഘടിത വിഭാഗം ആലപ്പുഴ ജില്ല മുശാവറ മെമ്പര്‍ ആറ്റക്കോയ തങ്ങളുടെ നിലപാട്
- 40 കോടിയുടെ പള്ളിക്ക് തെളിവുണ്ടാക്കാന്‍ വിഘടിതരുടെ കൈകടത്തല്‍ ബുഖാരിയിലും
- വിവാദകേശം;വിശ്വാസികള്‍ വഞ്ചിതരാവരുത്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ
- "പ്രവാചക കേശം; വിഘടിത വെബ് സൈറ്റിന്റെ ഒളിച്ച് കളി"
- ഒരു കേശപ്രദര്ശനത്തിന്റെ ദ്യശ്യങ്ങളിലേക്ക്.
