Responsible Responses | Creative Criticism
നബി(സ)യുടെ പേരില്‍ കള്ളം പറഞ്ഞ് അല്ലാഹുവിന്റെ അടുക്കല്‍ ശിക്ഷയും ജനങ്ങളില്‍ തെറ്റിദ്ധാരണയും വളര്‍ത്തുന്ന വിഘടിത സുന്നികള്‍ അഹ്ലുസുന്നതി വല്‍ജമാ'അയില് നിന്ന് അണികളെ അകറ്റുന്നു.
Pages
- തിരുകേശത്തിന് നിഴലുണ്ടാവുമോ? ഒ എം തരുവണ x നൌ ഷാദ് അഹ്സനി
- വെല്ലൂരിലെ സനദ് നൗഷാദ് അഹ്സനിയോട് ചോദിക്കൂ
- SYS Press Meet Report 01-07-2011
- ബ്ലാക്ക് ആന്റ് വൈറ്റ് യുഗത്തിലെ കൂപമണ്ഡൂകങ്ങള്‍
- ജാലിയ വാല , ഉസ്താദ് ആന്റ് ശൈഖ് ഓഫ് കാന്തപുരം , ബോംബെ
- തൃശൂര്‍ ജില്ല SSF-കാര്‍ SKSSF-ന്റെ സംവാദ വെല്ലുവിളി സ്വീകരിച്ചില്ല
- കേശവിവാദം: പ്രമാണങ്ങള്‍ പറയുന്നത്- അബ്ദുല്‍ ഹമീദ് ഫൈസി
- ഡോ:ബഹാവുദ്ദീന്‍ നദ് വിയുടെ സെനഗല്‍ യാത്ര :വിഘടിതര്‍ സത്യത്തെ മറച്ചു പിടിക്കുന്നത് ഭീരുത്വം- ഹാദിയ
- മര്കസിലെ മുടിക്ക് സനദുണ്ടോ. അതോ ഇല്ലേ.?. പേരോട് ഫോണില്‍ സത്യം പറഞ്ഞപ്പോള്‍.
- കാരന്തൂരുകാരെ സഹായിച്ചത് ആര്? തിരിച്ച് ആരെ സഹായിക്കണം? മുള്ളൂര്‍ക്കരയുടെ രാഷ്ട്രീയ "വയള്"
- വിവാദകേശം: വിഘടിത വിഭാഗം ആലപ്പുഴ ജില്ല മുശാവറ മെമ്പര്‍ ആറ്റക്കോയ തങ്ങളുടെ നിലപാട്
- 40 കോടിയുടെ പള്ളിക്ക് തെളിവുണ്ടാക്കാന്‍ വിഘടിതരുടെ കൈകടത്തല്‍ ബുഖാരിയിലും
- വിവാദകേശം;വിശ്വാസികള്‍ വഞ്ചിതരാവരുത്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ
- "പ്രവാചക കേശം; വിഘടിത വെബ് സൈറ്റിന്റെ ഒളിച്ച് കളി"
- ഒരു കേശപ്രദര്ശനത്തിന്റെ ദ്യശ്യങ്ങളിലേക്ക്.
കാന്തപുരം തിരുനബിക്കെതിരെ..
- "മുഹമ്മദ് നബിയുടെ ജഡമോ " --- നഊദുബില്ലാ
http://ml.wikipedia.org/wiki/%E0%B4%9C%E0%B4%A1%E0%B4%82 ) തിരുനബിയെ അവഹേളിക്കുന്നത് നിര്‍ത്തി പാപമോചനം തേടുക.
- "വിശ്വാസമുള്ളവര്‍ മാത്രം അത് ബഹുമാനിച്ചാല്‍ മതി" എന്നായിരുന്നെങ്കില്‍ പിന്നെന്തിനാ തെളിവുണ്ട്, സനദ് ഉണ്ട്, മുന്‍പത്തെ മുടിയുടെ സനദ് കാണാത്തതില്‍ വിഷമമുള്ളവര്‍ക്കും കൂടെ സനദ് കാണാം എന്നൊക്കെ പറഞ്ഞത് .
- "കത്തിക്കല്‍ വെല്ലുവിളി" ഏറ്റെടുത്തു നടത്തിയ ഔലിയാക്കളുടെ മുഅജിസത് കൊണ്ടായിരുന്നോ മുടി കത്താതിരിക്കുന്നത്? അതോ പ്രവാചകന് (സ) യുടെ തിരുമുടിയുടെ പ്രത്യേകത കൊണ്ടോ ? വല്ല വെളിവോ തെളിവോ ഉണ്ടോ ഉസ്താദേ. ഗോരോജനാദി ഗുളിക ബെസ്റ്റ് ആണ്. ഒന്ന് കഴിച്ചു നോക്കുന്നോ? തെളിഞ്ഞു വന്നാലോ..
സമസ്ത യുടെ മഹാ സമ്മേളനത്തെ താറടിക്കാന്‍ ശ്രമിക്കുന്നവരോട്
സമ്മേളന സ്ഥലത്ത് വെച്ച് ജമാഅത്ത് നേതാക്കളുമായി ബഹാവുദ്ധീന്‍ ഉസ്താദ് ഒന്നിച്ചിരിക്കുന്നു എന്ന പേരില്‍ വിഘടിതര്‍ നെറ്റില്‍ പ്രചരിപ്പിച്ച ഫോട്ടോകള്‍
1) വിഘടിത ക്ലിപ്പ് വീരന് നസീര്‍ മുതുക്കുട്ടി " സുന്നികൂട്ടത്തില്‍" കാട്ടി ക്കൂട്ടിയത്
എന്നാല്‍ യതാര്‍ത്ഥത്തില്‍ ഈ ഫോട്ടോ സമസ്ത സമ്മേളന സ്ഥലത്ത് വെച്ച് ഫെബ്രുവരി 19 ന് http://www.skssfmannilpilakkal.com/2012/02/sammelana-nagariyil_19.html എന്ന ലിങ്കില്‍ അപ്ലോഡ് ചെയ്യപ്പെട്ട ഫോട്ടോയാണ്
1) ദാറുല്‍ ഹുദ വി.സി. ബഹാവുദ്ധീന്‍ ഉസ്താദ്
2) സമസ്ത നടത്തുന്ന ക്രസന്റ് ബോര്‍ഡിംഗ് മദ്രസ മാനേജരായ മുഹമ്മദ് ഹാജി
3) പ്രഗല്ഭ വാഗ്മിയും SKSSF മുന്‍ സെക്രട്ടറിയുമായ എസ്. വി. മുഹമ്മദലി മാസ്റ്റര്‍
4) സമസ്ത സമ്മേളനത്തിന്റെ ഫുഡ് കോ ഓര്‍ഡിനേറ്റര്‍ കാടാമ്പുഴ മൂസ ഹാജി
2) സമസ്ത നടത്തുന്ന ക്രസന്റ് ബോര്‍ഡിംഗ് മദ്രസ മാനേജരായ മുഹമ്മദ് ഹാജി
3) പ്രഗല്ഭ വാഗ്മിയും SKSSF മുന്‍ സെക്രട്ടറിയുമായ എസ്. വി. മുഹമ്മദലി മാസ്റ്റര്‍
4) സമസ്ത സമ്മേളനത്തിന്റെ ഫുഡ് കോ ഓര്‍ഡിനേറ്റര്‍ കാടാമ്പുഴ മൂസ ഹാജി
----------------------------------------------------------------------------------------------------------
വിഘടിതരുടെ ഈ കുപ്രചരണം സമസ്തയുടെ പ്രവര്‍ത്തകര്‍ തെളിവ് സഹിതം പൊളിച്ചപ്പോള്‍ നസീര്‍ മുതുകുട്ടി നിലപാട് മാറ്റി
ഇദ്ദേഹം തെറ്റിദ്ധരിച്ചു എന്ന് കുമ്പസരിച്ച പി മുജീബ് റഹ്മാന്റെ ഫോട്ടോ സോളിഡാരിറ്റിയുടെ ഔദ്യോഗിക സൈറ്റില്‍ നിന്ന് തന്നെ കാണുക
എസ്.വി. മുഹമ്മദ് അലിമാസ്റ്റരെ കണ്ടിട്ട് ഇയാളായി തോന്നി എന്നും അത് കൊണ്ടാണ് കുപ്രചരണം നടത്തിയത് എന്നും കുമ്പസരിക്കുന്ന ഈ വിഘടിതരെ കാണുമ്പോള്‍ ഇവരെല്ലാവരും തലകുത്തി നിന്നാണോ വ്യാജ മുടി വെള്ളം കുടിച്ചത് എന്ന് തോന്നിപ്പോകുന്നു. തലയില്‍ വെള്ളം കയറിയോ ആവോ .!
-----------------------------------------------------------------------------------
ഫേസ്ബുക്കില്‍ വിഘടിത ദുരാരോപണങ്ങളുടെ മൊത്തം കുത്തക അവകാശപ്പെടാവുന്ന Oscar Kareem (http://www.facebook.com/oscarkareem) എന്ന ഐ ഡി യിലുള്ള വ്യക്തി 04-03-2012 ന് ഇട്ട കമന്റില്‍ ദുരാരോപണം ആവര്‍ത്തിക്കുകയും ഒരു ദിവസത്തിനുള്ളില്‍ ["nale"] 05-3-2012 നു ഫോട്ടോയിലുള്ള എല്ലാവരെയും പേര് സഹിതം വെളിപ്പെടുത്തുമെന്നും വീരവാദം മുഴക്കുന്നു. കളവ് പറഞ്ഞ്, അത് തെറ്റാണെന്ന് തെളിയിച്ചു കൊടുത്തിട്ടും അതാവര്‍ത്തിച്ചു വീരവാദം മുഴക്കുന്ന മാന്യദേഹത്തെ കളവു പറയലില്‍ ഓസ്കാര്‍ നല്കി ആദരിച്ച് തക്ബീര്‍ ചൊല്ലി സ്വീകരിക്കാനുള്ള എല്ലാ ഏര്‍പ്പാടുകളും വിഘടിതര്‍ ചെയ്യണമെന്നു താഴ്മയായി അപേക്ഷിക്കുന്നു.