മലപ്പുറം: പ്രവാചക കേശം എന്നവകാശപ്പെട്ട് വ്യാജപ്രചാരണങ്ങള്‍ നടത്തുകയും അതിനുവേണ്ടി വിശുദ്ധ ഹദീസ് വചനങ്ങള്‍ വരെ ദുര്‍വ്യാഖ്യാനം ചെയ്ത് പ്രവാചക നിന്ദക്ക് നേതൃത്വം നല്‍കുകയും ചെയ്ത കാന്തപുരം എ .പി അബൂബക്കര്‍ മുസ്ലിയാരെ ഖാസിയായി അവരോധിക്കാനുള്ള ശ്രമങ്ങള്‍ സമുദായത്തിന് അപമാനകരമാണെന്ന് എസ്. കെ. എസ്. എസ്. എഫ് ജില്ലാ നേതൃത്വം ചൂണ്ടിക്കാട്ടി. മലപ്പുറം ജില്ലാ സംയുക്ത ഖാസിയാണെന്ന് അവകാശപ്പെടുന്ന കാന്തപുരത്തെ ജില്ലയിലെ ഏതെല്ലാം മഹല്ലുകളാണ് അംഗീകരിച്ചതെന്ന് പരസ്യപ്പെടുത്തണം. സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു
------------------------------------------------------------------------------
ഇതിനു ധൈര്യമുള്ള ഗ്ലോബലുകാരോ മലബാറുകാരോ ഉണ്ടെങ്കില്‍ മഹല്ലുകളുടെ ലിസ്റ്റ് പ്രസിദ്ധീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു